കോവിഡ് ബാധിച്ച് മലയാളി റിയാദിൽ മരിച്ചു
Thursday, July 16, 2020 10:07 AM IST
റിയാദ്: കോവിഡ് ബാധിച്ച് മലയാളി റിയാദിലെ അല്‍ഖര്‍ജില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ഫസലുദീന്‍(54)ആണ് മരിച്ചത്. അല്‍ഖര്‍ജിലുള്ള കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ. അനീസ ബീവി. മകള്‍ ഹസീന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.