ഇ​ടു​ക്കി​യി​ൽ ആ​ശ​ങ്ക: 55 പേ​ര്‍​ക്ക് കോ​വി​ഡ്; ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​ത് ആ​റെ​ണ്ണം
Wednesday, July 15, 2020 7:51 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് ക​ണ​ക്കു​ക​ൾ. 55 പേ​ർ​ക്കാ​ണ് ബു​ധ​നാ​ഴ്ച ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 13 പേ​ർ​ക്ക് സ​ന്പ​ർ​ക്കം മു​ല​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ആ​റു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇ​രു​പ​ത് പേ​ർ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ഒ​ന്പ​തു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്.

സ​ന്പ​ർ​ക്കം

അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ സ്വ​ദേ​ശി​ക​ളാ​ണ് ര​ണ്ടു പേ​ർ (46, 28), ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പു​രു​ഷ​ൻ​മാ​രും (33, 37,) ര​ണ്ടു സ്ത്രീ​ക​ളും (32, 31) കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ന​രി​യ​മ്പാ​റ സ്വ​ദേ​ശി (49), കാ​ഞ്ചി​യാ​ര്‍ ക​ല്‍​ത്തൊ​ട്ടി സ്വ​ദേ​ശി (60), തൊ​ടു​പു​ഴ കോ​ടി​ക്കു​ളം സ്വ​ദേ​ശി (34), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക (54).

ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​ഞ്ഞ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​യു​ടെ മ​ക​ൻ (34). ഇ​വ​ര്‍​ക്ക് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​ഞ്ഞ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി​യു​ടെ ഭ​ര്‍​ത്താ​വ് (61). പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​മ്പം​മെ​ട്ട് സ്വ​ദേ​ശി (33). ക​ട്ട​പ്പ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 108 ആം​ബു​ല​ന്‍​സ് ന​ഴ്സി​ന്‍റെ സ​മ്പ​ര്‍​ക്കം.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

* കാ​ഞ്ചി​യാ​ര്‍ തൊ​പ്പി​പ്പാ​ള സ്വ​ദേ​ശി (29). ഓ​ഫീ​സ് ക്ല​ര്‍​ക്ക് ആ​ണ്.
* രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (44).ജൂ​ലൈ ആ​റി​ന് ഒ​രു ശ​വ​സം​സ്‌​കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.
* ഉ​പ്പു​ത​റ സ്വ​ദേ​ശി (68). പു​ളി​ങ്ക​ട്ട വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നാ​ണ്.
* 4 രാ​ജ​കു​മാ​രി​യി​ല്‍ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന 41 കാ​ര​ന്‍.
* വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി​നി 28.
* രാ​ജ​കു​മാ​രി സ്വ​ദേ​ശി 27.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ

ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​ക​ള്‍ (സ്ത്രീ 34, ​പു​രു​ഷ​ന്‍ 44). ജൂ​ണ്‍ 26 ന് ​മും​ബൈ​യി​ല്‍ നി​ന്നും 22 പേ​രോ​ടൊ​പ്പം ട്രാ​വ​ല​റി​ന് എ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

ജൂ​ലൈ ആ​റി​ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും കു​മ​ളി വ​ഴി വ​ന്ന രാ​ജ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ പി​താ​വും മ​ക​നും (19, 62). തേ​നി​യി​ല്‍ നി​ന്ന് ബൈ​ക്കി​ല്‍ കു​മ​ളി​യി​ലെ​ത്തി. അ​വി​ടെ നി​ന്ന് ടാ​ക്‌​സി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ കാ​ഞ്ചി​യാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു പേ​ര്‍ (സ്ത്രീ 20, ​പു​രു​ഷ​ന്‍ 29). ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ ര​ണ്ടു പേ​ര്‍​ക്ക് 12 തി​യ​തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

ജൂ​ലൈ നാ​ലി​ന് ത​മി​ഴ്‌​നാ​ട് ട്രി​ച്ചി​യി​ല്‍ നി​ന്നും കു​മ​ളി​യി​ല്‍ എ​ത്തി​യ വ​ണ്ട​ന്മേ​ട് സ്വ​ദേ​ശി (28) യാ​യ ലോ​റി ഡ്രൈ​വ​ർ. ര​ണ്ടു ദി​വ​സം കു​മ​ളി​യി​ലും ബാ​ക്കി ദി​വ​സ​ങ്ങ​ള്‍ വ​ണ്ട​ന്മേ​ട്ടി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

ജൂ​ണ്‍ 27 ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ കോ​ടി​ക്കു​ളം സ്വ​ദേ​ശി (29). ബാം​ഗ്ലൂ​രി​ല്‍ നി​ന്ന് സ്വ​ന്തം കാ​റി​ല്‍ സു​ഹൃ​ത്തു​ക്ക​ളോ​ടും ബ​ന്ധു​വി​നോ​ടു​മൊ​പ്പം വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

ജൂ​ലൈ മൂ​ന്നി​ന് ത​മി​ഴ്‌​നാ​ട് നി​ന്നെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ (56, 45). ഗൂ​ഡ​ല്ലൂ​ര്‍ നി​ന്ന് ടാ​ക്‌​സി​യി​ല്‍ വീ​ട്ടി​ലെ​ത്തി.

ജൂ​ലൈ മൂ​ന്നി​ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു ടാ​ക്‌​സി​യി​ല്‍ എ​ത്തി​യ കു​മ​ളി സ്വ​ദേ​ശി (50).

ജൂ​ലൈ ആ​റി​ന് ത​മി​ഴ്‌​നാ​ട് കാ​ഞ്ചീ​പു​ര​ത്ത് നി​ന്നെ​ത്തി​യ പ​ള്ളി​വാ​സ​ല്‍ സ്വ​ദേ​ശി (28) ത​മി​ഴ്‌​നാ​ട് നി​ന്ന് ടാ​ക്‌​സി​യി​ല്‍ പ​ള്ളി​വാ​സ​ല്‍ എ​ത്തി കോ​വി​ഡ് കേ​ന്ദ്ര​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ജൂ​ലൈ ഏ​ഴി​ന് ചെ​ന്നൈ​യി​ല്‍ നി​ന്നു കൊ​ച്ചി​യി​ല്‍ എ​ത്തി​യ പെ​രു​വ​ന്താ​നം സ്വ​ദേ​ശി​നി (29). കൊ​ച്ചി​യി​ല്‍ നി​ന്ന് ടാ​ക്‌​സി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക​ള്‍. ജൂ​ലൈ ര​ണ്ടി​ന് സൂ​റ​ത്തി​ല്‍ നി​ന്ന് രാ​ജ​ധാ​നി എ​ക്‌​സ്പ്ര​സി​ല്‍ എ​റ​ണാ​കു​ള​ത്ത് എ​ത്തി. ടാ​ക്‌​സി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്ത്രീ (30, 28), ​പു​രു​ഷ​ന്‍ (34).

ജൂ​ലൈ നാ​ലി​ന് ബം​ഗ​ളൂ​വി​ല്‍ നി​ന്ന് എ​ത്തി​യ രാ​ജ​കു​മാ​രി സ്വ​ദേ​ശി (26), ബൈ​ക്കി​ന് കു​മ​ളി വ​ഴി ക​ട​ന്ന് വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

തേ​നി​യി​ല്‍ നി​ന്ന് ജൂ​ലാ​യ് എ​ട്ടി​ന് രാ​ജ​കു​മാ​രി​യി​ലെ​ത്തി​യ 28 കാ​ര​ൻ. സ്വ​ന്തം കാ​റി​ല്‍ കു​മ​ളി​യി​ലെ​ത്തി. വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ജൂ​ണ്‍ 26 ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ ബൈ​സ​ണ്‍​വാ​ള​ലി സ്വ​ദേ​ശി (49). ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് മം​ഗ​ള എ​ക്‌​സ​പ്ര​സി​ല്‍ എ​ത്തി അ​വി​ടെ നി​ന്ന് ടാ​ക്‌​സി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ജൂ​ലൈ മൂ​ന്നി​ന് കൊ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്ന് വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ലെ​ത്തി​യ ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി (23). ആ​ലു​വ​യി​ല്‍ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ

ജൂ​ലൈ മൂ​ന്നി​ന് ദു​ബാ​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി (25). കൊ​ച്ചി​യി​ല്‍ നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി ക്ക് ​തൊ​ടു​പു​ഴ എ​ത്തി. തൊ​ടു​പു​ഴ​യി​ല്‍ നി​ന്ന് ടാ​ക്‌​സി​യി​ല്‍ ക​രു​ണാ​പു​ര​ത്ത് എ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

ജൂ​ണ്‍ 26 ന് ​ഖ​ത്ത​റി​ല്‍ നി​ന്നും കൊ​ച്ചി​യി​ല്‍ എ​ത്തി​യ വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (32). കൊ​ച്ചി​യി​ല്‍ നി​ന്നും ടാ​ക്‌​സി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

ജൂ​ലൈ ഒ​ന്നി​ന് ദു​ബാ​യി​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ക​രി​ങ്കു​ന്നം സ്വ​ദേ​ശി. (30). കൊ​ച്ചി​യി​ല്‍ നി​ന്നും ടാ​ക്‌​സി​യി​ല്‍ തൊ​ടു​പു​ഴ​യി​ല്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

ജൂ​ലൈ മൂ​ന്നി​ന് ജി​ദ്ദ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി​യ കോ​ടി​ക്കു​ളം സ്വ​ദേ​ശി​ക​ള്‍ (45, 46). കോ​ഴി​ക്കോ​ട് നി​ന്നും ടാ​ക്‌​സി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

ജൂ​ലൈ ഒ​ന്നി​ന് ഷാ​ര്‍​ജ​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ക​രി​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി (30). കൊ​ച്ചി​യി​ല്‍ നി​ന്നും

ജൂ​ലൈ ഒ​ന്നി​ന് ഷാ​ര്‍​ജ​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ആ​ല​ക്കോ​ട് സ്വ​ദേ​ശി (15). കൊ​ച്ചി​യി​ല്‍ നി​ന്നും ടാ​ക്‌​സി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

ജൂ​ണ്‍ 29 ന് ​ദു​ബാ​യി​യി ല്‍ ​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (43). കൊ​ച്ചി​യി​ല്‍ നി​ന്നും ഭ​ര്‍​ത്താ​വി​നോ​ടൊ​പ്പം സ്വ​ന്തം കാ​റി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

റാ​സ് അ​ല്‍ ഖൈ​മ​യി​ല്‍ (യു​എ​ഇ) നി​ന്നും കൊ​ച്ചി​യി​ല്‍ എ​ത്തി​യ ഉ​ടു​മ്പ​ന്നൂ​ര്‍ സ്വ​ദേ​ശി (30). കൊ​ച്ചി​യി​ല്‍ നി​ന്നും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.