കോ​ട്ട​യ​ത്ത് 25 പേ​ർ​ക്ക് കോ​വി​ഡ്: പാ​റ​ത്തോ​ട് മാ​ത്രം 15 രോ​ഗി​ക​ൾ; 22 കേ​സ് സ​ന്പ​ർ​ക്ക​ത്തി​ൽ
Wednesday, July 15, 2020 7:04 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ 25 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 22 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ​മ്പ​ര്‍​ക്കം മു​ഖേ​ന രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ല്‍ 15 പേ​ര്‍ പാ​റ​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്. ര​ണ്ടു പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ഒ​രാ​ള്‍ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും എ​ത്തി​യ​താ​ണ്.

നേ​ര​ത്തേ, രോ​ഗം സ്ഥി​രീ​ക​രി​ച്ച പാ​റ​ത്തോ​ട് സ്വ​ദേ​ശി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന 12 പേ​രും ഏ​ഴാം വാ​ര്‍​ഡി​ല്‍​നി​ന്നു​ള്ള ര​ണ്ടു പേ​രും ഒ​ന്‍​പ​താം വാ​ര്‍​ഡി​ല്‍​നി​ന്നു​ള്ള ഒ​രാ​ളും രോ​ഗ​ബാ​ധി​ത​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള വാ​ഴൂ​ര്‍ സ്വ​ദേ​ശി(19) യു​ടെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ എ​രു​മേ​ലി സ്വ​ദേ​ശി​നി(35) യു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​ണ്.

കു​മ​ര​കം സ്വ​ദേ​ശി​യാ​യ 48കാ​ര​ന്‍റെ​യും എ​ഴു​മാ​ന്തു​രു​ത്ത് സ്വ​ദേ​ശി​യാ​യ മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യു​ടെ​യും സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

നേ​ര​ത്തെ രോ​ഗം സ്ഥീ​രീ​ക​രി​ച്ച വെ​ച്ചൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ മ​ക​ള്‍​ക്കും (12) രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന എ​ഴു​മാ​ന്തു​രു​ത്ത് സ്വ​ദേ​ശി​നി​യു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 75കാ​രി​ക്കും നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച പൈ​ക സ്വ​ദേ​ശി​യു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക്കും(28) വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

ഖ​ത്ത​റി​ല്‍​നി​ന്ന് ജൂ​ണ്‍ 28ന് ​എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി(46), ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ജൂ​ലൈ ഒ​ന്നി​ന് കാ​റി​ല്‍ എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(14), ദു​ബാ​യി​ല്‍​നി​ന്ന് ജൂ​ലൈ ഒ​ന്നി​ന് എ​ത്തി തൊ​ടു​പു​ഴ​യി​ല്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പൂ​വ​ക്കു​ളം സ്വ​ദേ​ശി(30) എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.