"എ​ന്താ ചെ​യ്യു​ക, ഈ ​ചെ​റു​പ്പ​ക്കാ​ർ​ക്കൊ​ന്നും ക്ഷ​മ​യി​ല്ല'; പൈ​ല​റ്റി​നോ​ട് ദ്വി​ഗ്‌​വി​ജ​യ് സിം​ഗ്
Wednesday, July 15, 2020 5:15 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​നൊ​ടു​വി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ദ്വി​ഗ്‌​വി​ജ​യ് സിം​ഗ്.

"രാ​ഷ്ട്രീ​യ​ത്തി​ൽ അ​ദ്ദേ​ഹം ഇ​പ്പോ​ഴും ചെ​റു​പ്പ​മാ​ണ്, കു​റ​ച്ച് കൂ​ടി ക്ഷ​മ കാ​ണി​ക്കാ​മാ​യി​രു​ന്നു. പാ​ര്‍​ട്ടി അ​ച്ച​ട​ക്ക​ത്തി​ന് വി​രു​ദ്ധ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ" എ​ന്നും ദ്വി​ഗ്‌​വി​ജ​യ് സിം​ഗ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി ഇ​തു​വ​രെ എ​ല്ലാ സ്ഥാ​ന​മാ​ന​ങ്ങ​ളും പൈ​ല​റ്റി​ന് ന​ൽ​കി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​തി​ലൊ​ന്നും തൃ​പ്ത​നാ​യി​ല്ല. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ അ​ദ്ദേ​ഹം കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും ദ്വി​ഗ്‌​വി​ജ​യ് സിം​ഗ് വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.