കാ​ഷ്മീ​രി​ൽ ബി​ജെ​പി നേ​താ​വി​നെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
Wednesday, July 15, 2020 1:26 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. മെ​ഹ്‌​രാ​ജ് ദി​ൻ മ​ല്ല​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ബാ​ര​മു​ള്ള​യി​ൽ​നി​ന്നു​മാ​ണ് മെ​ഹ്‌​രാ​ജി​നെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

മെ​ഹ്‌​രാ​ജി​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.