ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി
Wednesday, July 15, 2020 10:22 AM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കി​ലോ​യി​ല​ധി​കം സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ഷാ​ർ​ജ​യി​ൽ​നി​ന്നെ​ത്തി​യ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ദ്ര​വ രൂ​പ​ത്തി​ലാ​ക്കി വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.