കോ​വി​ഡ് ബാ​ധി​ച്ച് ചെ​ന്നൈ​യി​ൽ മ​ല​യാ​ളി മ​രി​ച്ചു
Wednesday, July 15, 2020 8:47 AM IST
ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച് ചെ​ന്നൈ​യി​ൽ മ​ല​യാ​ളി മ​രി​ച്ചു. അ​ടൂ​ർ മു​ന്നാ​ളം വ​ല്യ​യ്യ​ത്ത് വ​ട​ക്കേ​തി​ൽ സ​ദാ​ശി​വ​ൻ (58) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ക​ന്പ​നി​യെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.