സാ​റ അ​ലി ഖാ​ന്‍റെ ഡ്രൈ​വ​ർ​ക്കു കോ​വി​ഡ്; ന​ടി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഫ​ലം നെ​ഗ​റ്റീ​വ്
Tuesday, July 14, 2020 12:02 PM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ടി സാ​റ അ​ലി ഖാ​ന്‍റെ ഡ്രൈ​വ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ടി ത​ന്നെ​യാ​ണ് ഈ ​വി​വ​രം സ​മൂ​ഹ​മാ​ധ്യ​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. താ​നും കു​ടും​ബ​വും പ​രി​ശോ​ന​യ്ക്കു വി​ധേ​യ​രാ​യെ​ന്നും ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും ന​ടി അ​റി​യി​ച്ചു.

അ​മ്മ​യും ന​ടി​യു​മാ​യ അ​മൃ​ത സിം​ഗ്, സ​ഹോ​ദ​ര​ൻ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണു സാ​റ താ​മ​സി​ക്കു​ന്ന​ത്. ഡ്രൈ​വ​റെ ക്വാ​റ​ന്ൈ‍​റ​ൻ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​മി​താ​ഭ് ബ​ച്ച​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, ഐ​ശ്വ​ര്യ റാ​യ്, മ​ക​ൾ ആ​രാ​ധ്യ ബ​ച്ച​ൻ എ​ന്നി​വ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.