ശി​വ​ശ​ങ്ക​റി​നു കു​രു​ക്ക് മു​റു​കു​ന്നു; ചോ​ദ്യം​ചെ​യ്യ​ൽ ന​ട​പ​ടി​ക​ളു​മാ​യി ക​സ്റ്റം​സ്; ഉ​ട​ൻ നോ​ട്ടീ​സ്
Tuesday, July 14, 2020 11:00 AM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റം​സ് ന​ട​പ​ടി തു​ട​ങ്ങി. ക​സ്റ്റം​സ് നി​യ​മ​പ്ര​കാ​രം ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ശി​വ​ശ​ങ്ക​റി​നെ കൊ​ച്ചി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തും.

അ​തേ​സ​മ​യം, പ​ല സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെയും ഗൂ​ഡാ​ലോ​ച​ന ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാറ്റിൽ വ​ച്ചാ​യി​രു​ന്നു​വെ​ന്ന് കേ​സി​ലെ പ്ര​തി സ​രി​ത് മൊ​ഴി ന​ല്‍​കി. എ​ന്നാ​ല്‍ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​ന് പ​ങ്കി​ല്ലെ​ന്നും സ​രി​ത് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.