60 കോ​ടി​യു​ടെ സ്വ​ർ​ണം ക​ട​ത്തി​യ ജ​ലാ​ൽ ക​സ്റ്റം​സി​ൽ കീ​ഴ​ട​ങ്ങി; റ​മീ​സി​ന്‍റെ അ​ടു​പ്പ​ക്കാ​ര​ൻ
Tuesday, July 14, 2020 10:23 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി ജ​ലാ​ൽ ക​സ്റ്റം​സി​ൽ കീ​ഴ​ട​ങ്ങി. വ​ർ​ഷ​ങ്ങ​ളാ​യി ക​സ്റ്റം​സ് അ​ന്വേ​ഷി​ക്കു​ന്ന​യാ​ളാ​ണ് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ജ​ലാ​ൽ.

വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി ഇ​യാ​ൾ 60 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ക​ട​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി റ​മീ​സു​മാ​യി ജ​ലാ​ലി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.

അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മൂ​ന്നു പേ​രെ കൂ​ടി ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റ​മീ​സി​ൽ നി​ന്നും സ്വ​ർ​ണം വാ​ങ്ങി​യ​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​വ​രു​ടെ അ​റ​സ്റ്റ് വൈ​കു​ന്നേ​ര​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.