സ്വ​ർ‌​ണ​ക്ക​ട​ത്ത് ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ന്ന് എ​ൻ​ഐ​എ; സ്വ​പ്ന​യും സ​ന്ദീ​പും ക​സ്റ്റ​ഡി​യി​ൽ
Monday, July 13, 2020 5:35 PM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യാ​ണ് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ൻ​ഐ​എ. സ്വ​ര്‍​ണ​ക്ക​ട​ത്ത് ജു​വ​ല്ല​റി​ക​ള്‍​ക്കു വേ​ണ്ടി​യ​ല്ലെ​ന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും കോ​ട​തി എ​ൻ​ഐ​എ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ടു​ക​യും ചെ​യ്തു. ഈ ​മാ​സം 21 വ​രെ​യാ​ണ് ക​സ്റ്റ​ഡി.

പ്ര​തി​ക​ള്‍ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്നും രാ​ജ്യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണു കേ​സി​ൽ ന​ട​ത്തിയിട്ടു​ള്ള​തെ​ന്നും എ​ന്‍​ഐ​എ അ​റി​യി​ച്ചു.

അ​തു​കൊ​ണ്ടു ത​ന്നെ ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന സ്വ​ർ​ണം എ​വി​ടേ​ക്കു പോ​കു​ന്നു, എ​ന്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നത് തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ല​ഭി​ക്കു​ക​യു​ള്ള​വെ​ന്നും എ​ൻ​ഐ​എ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.