തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Monday, July 13, 2020 4:04 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ര്യ​നാ​ട് സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൻോ​ണ്‍​മെ​ന്‍റ്, ഫോ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​ക​ർ​ക്കാ​ണ് രോ​ഗ​ബാ​ധ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.