കോ​വി​ഡ്: ഫി​ലി​പ്പീ​ൻ​സി​ലും മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ന്നു
Monday, July 13, 2020 12:30 PM IST
മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ലും കോ​വി​ഡ് 19 മ​ര​ണ​നി​ര​ക്ക് കൂ​ടു​ക​യാ​ണ്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​റ്റ​ദി​നം നൂ​റി​ല​ധി​കം മ​ര​ണ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യി. 162 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത്. ഒ​രു ദി​വ​സ​ത്തെ ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 2,037 ആ​യി.

ഏ​പ്രി​ൽ 12ന് 50 ​മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ണ്ടാ​യ ഉ​യ​ർ​ന്ന ക​ണ​ക്ക്. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് പു​തി​യ​താ​യി 2,037 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 56,259 ആ​യി. 16,046 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.