ക​ണ്ണൂ​രി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ മ​രി​ച്ചു
Sunday, July 12, 2020 10:02 PM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ര​ണ്ട് പേ​ർ മ​രി​ച്ചു. ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്. കു​ന്നോ​ത്ത് പ​റ​മ്പ് സ്വ​ദേ​ശി ആ​യി​ഷ, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മ​റി​യു​മ്മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം വ​രാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.