പാ​ല​ക്കാ​ട്ട് ഇ​ന്ന് മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ 59 പേ​ർ​ക്ക് കോ​വി​ഡ്
Sunday, July 12, 2020 8:01 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ 59 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. യു​എ​ഇ​യി​ൽ നി​ന്നു​മെ​ത്തി​യ​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​തെ ഒ​രാ​ൾ​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ16 പേ​ർ​ക്ക് ഇ​ന്ന് കോ​വി​ഡ് മു​ക്തി നേ​ടി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 328 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ നാ​ല് പേ​ർ മ​ല​പ്പു​റ​ത്തും ര​ണ്ടു​പേ​ർ ഇ​ടു​ക്കി​യി​ലും മൂ​ന്നു പേ​ർ എ​റ​ണാ​കു​ള​ത്തും ഒ​രാ​ൾ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ൽ ഉ​ണ്ട്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ

കു​വൈ​റ്റ്-6
ആ​ല​ത്തൂ​ർ സ്വ​ദേ​ശി (46)
മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ (51,34പു​രു​ഷ​ന്മാ​ർ)
കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (27)
മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (46 )
വ​ണ്ടാ​ഴി സ്വ​ദേ​ശി (53)

യു​എ​ഇ-24
കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (33)
നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ (30,22 പു​രു​ഷ​ൻ, 32 സ്ത്രീ)
​വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ (32,50 പു​രു​ഷ​ൻ)
അ​യി​ലൂ​ർ സ്വ​ദേ​ശി (11 ആ​ൺ​കു​ട്ടി)
ഷോ​ള​യൂ​ർ സ്വ​ദേ​ശി (26)
പെ​രു​മാ​ട്ടി സ്വ​ദേ​ശി (54)
ഗോ​വി​ന്ദാ​പു​രം സ്വ​ദേ​ശി (35)
മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (28,31 പു​രു​ഷ​ന്മാ​ർ)
അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (23)
ക​ട​മ്പ​ഴി​പ്പു​റം കോ​ട്ട​പ്പു​റം സ്വ​ദേ​ശി (26)
മ​ണ്ണാ​ർ​ക്കാ​ട് ആ​ര്യം കോ​ട് സ്വ​ദേ​ശി (28)
മു​ണ്ട​ക്കോ​ട്ടു​കു​റു​ശ്ശി സ്വ​ദേ​ശി (55)
മു​ട​പ്പ​ല്ലൂ​ർ സ്വ​ദേ​ശി (34)
നെ​ല്ലാ​യ സ്വ​ദേ​ശി (62)
ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (33)
ഷാ​ർ​ജ​യി​ൽ നി​ന്നും വ​ന്ന പു​തു​ന​ഗ​രം സ്വ​ദേ​ശി (56)
ഷാ​ർ​ജ​യി​ൽ നി​ന്നും വ​ന്ന കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (32)
ഷാ​ർ​ജ​യി​ൽ നി​ന്നും വ​ന്ന അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (23)
ഷാ​ർ​ജ​യി​ൽ നി​ന്നും വ​ന്ന മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (48)
ഷാ​ർ​ജ​യി​ൽ നി​ന്നും വ​ന്ന വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി(29)

ഖ​ത്ത​ർ-4
അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (27)
നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ (34,58 പു​രു​ഷ​ന്മാ​ർ)
ആ​ല​ത്തൂ​ർ സ്വ​ദേ​ശി (27)

ത​മി​ഴ്നാ​ട്-8
പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ (2, ആ​ൺ​കു​ട്ടി,60,44 സ്ത്രീ​ക​ൾ,)
പെ​രു​മാ​ട്ടി സ്വ​ദേ​ശി (23)
ആ​ന​ക്ക​ര കു​മ്പി​ടി സ്വ​ദേ​ശി (21)
ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (57)
പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​നി (36)
നെ​ന്മേ​നി സ്വ​ദേ​ശി​നി (42)

മ​ഹാ​രാ​ഷ്ട്ര-4
അ​ഗ​ളി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ (30 പു​രു​ഷ​ൻ,27 സ്ത്രീ)
​ഒ​റ്റ​പ്പാ​ലം മാ​ന്ന​ന്നൂ​ർ സ്വ​ദേ​ശി (51)
പു​തു​ശ്ശേ​രി സ്വ​ദേ​ശി (8 ആ​ൺ​കു​ട്ടി)

ജ​പ്പാ​ൻ-1
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (30 )

സൗ​ദി-5
ക​രി​മ്പു​ഴ സ്വ​ദേ​ശി (43)
ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി (29 )
കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​നി (37)
ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (42)
എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി (25)

ക​ർ​ണാ​ട​ക-3
കൊ​ല്ലം​കോ​ട് സ്വ​ദേ​ശി (30)
അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി (32)
നെ​ന്മാ​റ സ്വ​ദേ​ശി (42)

യു​കെ-1
കൊ​ല്ലം​കോ​ട് സ്വ​ദേ​ശി (37)

ഒ​മാ​ൻ-2
എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി (50)
തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി (37)

കൂ​ടാ​തെ എ​ല​പ്പു​ള്ളി സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി​ക്ക്(24) ഉ​റ​വി​ട മ​റി​യാ​തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.