സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം
Sunday, July 12, 2020 7:07 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കൊ​ല്ലം വാളത്തുങ്കൽ സ്വ​ദേ​ശി ത്യാ​ഗ​രാ​ജ​ൻ ആ​ചാ​രി (74) ആ​ണ് മ​രി​ച്ച​ത്. ഇ​തി​നു പു​റ​മേ കൊ​ല്ല​ത്ത് ക​ഴി​ഞ്ഞ ദി​വ​സം മു​ങ്ങി മ​രി​ച്ച വ​യോ​ധി​ക​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ത്യാ​ഗ​രാ​ജ​ൻ ആ​ചാ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്ര​വം വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തി​ട്ടു​ണ്ട്. നാ​ലു ദി​വ​സ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

കൊ​ല്ല​ത്ത് ഗൗ​രി​ക്കു​ട്ടി (75) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.