സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍
Sunday, July 12, 2020 5:12 PM IST
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ കൂ​ടി ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ഇ​ട​നി​ല​ക്കാ​രി​ല്‍ ഒ​രാ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത് എ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ളെ കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി​ച്ചു. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ഇ​ന്ന് പു​ല​ർ​ച്ചെ മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി റ​മീ​സി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. കേ​സി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ സ​രി​ത്തി​നേ​യും റ​മീ​സി​നേ​യും ഒ​രു​മി​ച്ച് ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സി​ലു​ള്‍​പ്പെ​ട്ട മ​റ്റൊ​രാ​ളെ കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ന്ദീ​പി​ന്‍റെ മൊ​ഴി​യ​നു​സ​രി​ച്ചാ​ണ് റ​മീ​സി​നെ പി​ടി​കൂ​ടി​യ​ത്.

അ​തേ​സ​മ​യം, കേ​സി​ലെ ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷി​നേ​യും സ​ന്ദീ​പ് നാ​യ​രേ​യും എ​ന്‍​ഐ​എ കോ​ട​തി​യി​ലെ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.