ഐ​ശ്വ​ര്യ റാ​യ്ക്കും മ​ക​ൾ ആ​രാ​ധ്യ​ക്കും കോ​വി​ഡ്
Sunday, July 12, 2020 3:11 PM IST
മും​ബൈ: പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ടി​യും ന​ട​ൻ അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ ഭാ​ര്യ​യു​മാ​യ ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​നും മ​ക​ൾ ആ​രാ​ധ്യ​ക്കും കോ​വി​ഡ്. ഇ​രു​വ​രു​ടേ​യും പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​യി. മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് തോ​പെ​യാ​ണ് ഐ​ശ്വ​ര്യ​ക്കും ആ​രാ​ധ്യ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

നേ​ര​ത്തെ അ​മി​താ​ഭ് ബ​ച്ച​നും അ​ഭി​ഷേ​കി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​രു​വ​രും മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ‌ ചി​കി​ത്സ​യി​ലാ​ണ്. അ​മി​താ​ഭി​നും അ​ഭി​ഷേ​കി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ കു​ടും​ബാ​ഗ​ങ്ങ​ളേ​യും ജോ​ലി​ക്കാ​രേ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി.

എ​ന്നാ​ൽ ഐ​ശ്വ​ര്യ റാ​യി​യു​ടേ​യും ആ​രാ​ധ്യ​യു​ടേ​യും ജ​യാ ബ​ച്ച​ന്‍റെ​യും ആ​ദ്യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.