കോ​വി​ഡ്: ബം​ഗ​ളൂ​രു​വി​ൽ ഏ​ഴു ദി​വ​സ​ത്തെ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ
Saturday, July 11, 2020 10:03 PM IST
ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ബം​ഗ​ളൂ​രു​വി​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ബം​ഗ​ളൂ​രു അ​ർ​ബ​ൻ, ബം​ഗ​ളൂ​രു റൂ​റ​ൽ ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു മു​ത​ൽ ഈ ​മാ​സം 22 പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ.

മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ലോ​ക്ഡൗ​ണി​ൽ അ​വ​ശ്യ സ​ർ​വി​സു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി. ആ​ശു​പ​ത്രി, പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, പ​ഴ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.