കു​ഞ്ഞ​ന​ന്ത​നെ കാ​ണാ​നെ​ത്തി​യ ലീ​ഗ്-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തി​രു​ന്ന​ത്: മ​ന്ത്രി ജ​യ​രാ​ജ​ൻ
Saturday, July 11, 2020 8:33 PM IST
തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ കു​റ്റ​വാ​ളി പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ എ​ത്തി​യ മു​സ്‌​ലിം ലീ​ഗ്-​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രു​ന്ന​തെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍.

അ​വി​ടെ എ​ത്തി​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൂ​ന്തു​റ​യി​ൽ ജ​ന​ത്തെ ഇ​ള​ക്കി വി​ട്ട് സ​മ​രം ചെ​യ്ത​ത് ഏ​ത് പാ​ർ​ട്ടി​ക്കാ​രാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ അ​പ​ല​പി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.