സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
Saturday, July 11, 2020 6:40 PM IST
ദ​മാം: സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ഓ​മാ​നൂ​ര്‍ സ്വ​ദേ​ശി മ​ങ്ങാ​ട്ടു​പ​റ​മ്പ​ന്‍ അ​ബ്ദു​ൽ ജ​ലീ​ല്‍ (38) ആ​ണ് ദ​മാ​മി​ല്‍ മ​രി​ച്ച​ത്.

ക​ടു​ത്ത പ​നി​യും ശ്വാ​സ ത​ട​സ​വും മൂ​ലം ഒ​രാ​ഴ്ച മു​ന്പാണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 312 ആ​യി.

അതേസമയം, സൗ​ദി​യി​ൽ ഇന്ന് കോ​വി​ഡ് ബാധിച്ച് രണ്ടു മലയാളികളാണ് മരിച്ചത്. തി​ല്ല​ങ്കേ​രി പു​ള്ളി​പൊ​യി​ൽ സ്വ​ദേ​ശി കേ​ളോ​ത്ത് കാ​സിം(52)​ആ​ണ് രാവിലെ മ​രി​ച്ച​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു കാ​സിം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.