സ്വ​ർ​ണ​ക്ക​ട​ത്ത്; ഡി​വൈ​എ​സ്പി രാ​ധാ​കൃ​ഷ്ണ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷി​ക്കും
Saturday, July 11, 2020 1:34 PM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് എ​ൻ​ഐ​എ കൊ​ച്ചി യൂ​ണി​റ്റ് ഡി​വൈ​എ​സ്പി രാ​ധാ​കൃ​ഷ്ണ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷി​ക്കും. ക​ളി​യി​ക്കാ​വി​ള കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രാ​ധാ​കൃ​ഷ്ണ പി​ള്ള. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം ചെ​ന്നൈ​യി​ലാ​ണ്.

കൊ​ച്ചി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​തി​ന് ശേ​ഷം അ​ദ്ദേ​ഹം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കും. കേ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ എ​ൻ​ഐ​എ ക​സ്റ്റം​സി​ൽ നി​ന്നും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.