വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന നി​കു​തി ഇ​ള​വും സാ​ന്പ​ത്തി​ക സ​ഹാ​യ​വും പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ട്രം​പ്
Saturday, July 11, 2020 2:49 AM IST
വാ​ഷിം​ഗ്ട​ണ്‍: സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും സ​ർ​ക്കാ​ർ ന​ൽ​കി വ​രു​ന്ന നി​കു​തി ഇ​ള​വു​ക​ളും ധ​ന​സ​ഹാ​യ​വും പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​ക്കാ​ര്യം ട്ര​ഷ​റി വ​കു​പ്പി​നോ​ട് ട്രം​പ് നി​ർ​ദ്ദേ​ശി​ച്ചു.

പ​ല സ്കൂ​ളു​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും കു​ട്ടി​ക​ൾ​ക്ക് തീ​വ്ര ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു. അ​തു​കൊ​ണ്ട് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​വും നി​കു​തി ഇ​ള​വും ന​ൽ​കേ​ണ്ട​തി​ല്ല-​ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഏ​ത് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്രം​പ് ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.