കേ​ര​ള​ത്തി​ൽ ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി: മ​രി​ച്ച​ത് പൂ​ന്തു​റ സ്വ​ദേ​ശി
Friday, July 10, 2020 10:29 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം. പൂ​ന്തു​റ സ്വ​ദേ​ശി സൈ​ഫു​ദ്ദീ​ൻ(63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാണ് സൈ​ഫു​ദ്ദീ​ൻ മരിച്ചത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളും ഇ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സൈ​ഫു​ദ്ദീ​ന് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചത്. സൈ​ഫു​ദ്ദീ​ന്‍റെ ര​ണ്ട് മ​ക്ക​ൾ​ക്കും നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വായ മ​ക​നാ​ണ് ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.