"സ​മ​രം ചെ​യ്ത് കോ​വി​ഡ് വ​ന്ന് മ​രി​ക്കാ​ൻ ആ​രും നി​ൽ​ക്ക​രു​ത്': പ​രി​ഹ​സി​ച്ച് മ​ന്ത്രി ജ​യ​രാ​ജ​ൻ
Friday, July 10, 2020 12:18 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ അ​ന്വേ​ഷ​ണ​മി​ല്ലെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. വ​ക​തി​രി​വി​ല്ലാ​തെ ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​ത് കേ​ട്ട് ആ​രും ഇ​റ​ങ്ങേ​ണ്ട. സ​മ​രം ചെ​യ്ത് കോ​വി​ഡ് വ​ന്ന് മ​രി​ക്കാ​ൻ ആ​രും നി​ൽ​ക്ക​രു​തെ​ന്നും മ​ന്ത്രി പ​രിഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.