ആ​ല​പ്പു​ഴ​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു
Friday, July 10, 2020 9:30 AM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ആ​ല​പ്പു​ഴ വെ​ളി​യ​നാ​ട് സ്വ​ദേ​ശി​നി ത്രേ​സ്യാ​മ്മ ജോ​സ​ഫ്(96) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ഇ​വ​ർ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.