മ​ല​പ്പു​റ​ത്ത് 55 പേ​ർ​ക്ക് കോ​വി​ഡ്; 23 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Thursday, July 9, 2020 9:14 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 55 പേ​ർ​ക്കു കൂ​ടി ഇ​ന്ന് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 23 പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ 21 പേ​ർ പൊ​ന്നാ​നി​യി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​വ​രാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 30 പേ​ർ വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ​വ​രാ​ണെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​രം ചു​വ​ടെ

•ജൂ​ണ്‍ 28 ന് ​രോ​ഗ​ബാ​ധി​ത​നാ​യ ശു​ക​പു​രം ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യി ബ​ന്ധ​മു​ണ്ടാ​യ വ​ട്ടം​കു​ളം ന​ടു​വ​ട്ടം സ്വ​ദേ​ശി​നി (58)
•ജൂ​ണ്‍ 30 ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച താ​നാ​ളൂ​ർ സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ താ​നാ​ളൂ​ർ സ്വ​ദേ​ശി (18)
•പൊ​ന്നാ​നി​യി​ലെ ട്രോ​മ കെ​യ​ർ വോ​ള​ണ്ടി​യ​ർ പൊ​ന്നാ​നി കെ​കെ ജം​ഗ്ഷ​ൻ സ്വ​ദേ​ശി (24)
•പൊ​ന്നാ​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം സ്വ​ദേ​ശി (45) വ​ട്ടം​കു​ളം സ്വ​ദേ​ശി (33), ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി (34)
•പൊ​ന്നാ​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​ൻ പൊ​ന്നാ​നി സ്വ​ദേ​ശി (53)
•ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (38)
•പൊ​ന്നാ​നി വെ​ള്ളേ​രി സ്വ​ദേ​ശി​യാ​യ പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​ര​ൻ (29)
•കു​റ്റി​പ്പു​റം പേ​ര​ശ​നൂ​ർ സ്വ​ദേ​ശി​നി ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് (42)
•പൊ​ന്നാ​നി ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രി​യാ​യ പൊ​ന്നാ​നി പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി (23)
•പൊ​ന്നാ​നി വെ​ള്ളേ​രി സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ (29)
•പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പൊ​ന്നാ​നി ക​റു​ക​ത്തി​രു​ത്തി സ്വ​ദേ​ശി (43)
•ജൂ​ണ്‍ 27 ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച വ​ട്ടം​കു​ളം സ്വ​ദേ​ശി​നി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ എ​ട​പ്പാ​ൾ കൊ​ട്ടം​കു​ളം സ്വ​ദേ​ശി​നി (25)
•പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ ബാ​ങ്ക് ജി​വ​ന​ക്കാ​ര​ൻ (51)
•വേ​ങ്ങ​ര സ്വ​ദേ​ശി (17)
•സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യാ​യ പൊ​ന്നാ​നി സ്വ​ദേ​ശി​നി (49)
•പൊ​ന്നാ​നി പാ​ണ്ടി​തു​റ സ്വ​ദേ​ശി ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ (38)
•എ​ട​പ്പാ​ൾ ക​ണ്ട​ന​കം സ്വ​ദേ​ശി പ​ന്ത​ൽ തൊ​ഴി​ലാ​ളി (51)
•പെ​രു​ന്പ​ട​പ്പ് സ്വ​ദേ​ശി (54)
•പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ മ​ത്സ്യ തൊ​ഴി​ലാ​ളി (42)
•പൊ​ന്നാ​നി മ​ര​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ (25)
•എ​ട​പ്പാ​ൾ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ല​ങ്കോ​ട് സ്വ​ദേ​ശി​നി (22)

വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​രം ചു​വ​ടെ

•ജൂ​ലൈ ആ​റി​നു ദ​മാ​മി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ങ്ക​ട സ്വ​ദേ​ശി (54)
• ജൂ​ണ്‍ 19 ന് ​ജി​ദ്ദ​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ പു​ൽ​പ​റ്റ ക​ള​ത്തും​പ​ടി സ്വ​ദേ​ശി (36)
• ജൂ​ണ്‍ 25 ന് ​സൗ​ദി​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ന​ന്ന​ന്പ്ര കൊ​ടി​ഞ്ഞി സ്വ​ദേ​ശി (65)
• ജൂ​ണ്‍ 23 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മൂ​ന്നി​യൂ​ർ സ്വ​ദേ​ശി (30)
• ജൂ​ണ്‍ 12 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വ​ണ്ടൂ​ർ കാ​പ്പി​ൽ സ്വ​ദേ​ശി​നി ഒ​രു വ​യ​സു​കാ​രി
• ജൂ​ണ്‍ 25 ന് ​ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പൊ​ന്മ​ള ചെ​ങ്ങാ​ട്ടൂ​ർ സ്വ​ദേ​ശി (46)
• ജൂ​ണ്‍ 25 ന് ​ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കാ​ളി​കാ​വ് സ്വ​ദേ​ശി​നി (21)
• ജൂ​ണ്‍ എ​ട്ടി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തി​രൂ​ര​ങ്ങാ​ടി തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി (29)
• ജൂ​ലൈ ഏ​ഴി​നു റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ചു​ങ്ക​ത്ത​റ മ​ണ്ണി​പ്പൊ​യി​ൽ സ്വ​ദേ​ശി (31)
• ജൂ​ണ്‍ 19 ന് ​റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ താ​ഴേ​ക്കോ​ട് സ്വ​ദേ​ശി (55)
• ജൂ​ലൈ ഏ​ഴി​ന് ജി​ദ്ദ​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മൂ​ന്നി​യൂ​ർ വെ​ളി​മു​ക്ക് സ്വ​ദേ​ശി (54)
• ജൂ​ണ്‍ 22 ന് ​റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പു​ളി​ക്ക​ൽ കൊ​ട്ട​പ്പു​റം സ്വ​ദേ​ശി (30)
• ജൂ​ണ്‍ 19 ന് ​ജി​ദ്ദ​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ കു​ഴി​മ​ണ്ണ കി​ഴി​ശേ​രി സ്വ​ദേ​ശി മൂ​ന്നു വ​യ​സു​കാ​ര​ൻ
• ജൂ​ലൈ അ​ഞ്ചി​നു ദോ​ഹ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കു​റ്റി​പ്പു​റം സ്വ​ദേ​ശി (27)
• ജൂ​ണ്‍ 19 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ല​പ്പു​റം പ​ന​ക്കാ​ട് സ്വ​ദേ​ശി (36)
• ജൂ​ലൈ എ​ട്ടി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പു​ൽ​പ്പ​റ്റ സ്വ​ദേ​ശി​നി (54)
• ജൂ​ണ്‍ 19 ന് ​റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ താ​ഴേ​ക്കോ​ട് സ്വ​ദേ​ശി (23)
• ജൂ​ണ്‍ 20 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ല​പ്പു​റം മു​ണ്ടു​പ​റ​ന്പ് സ്വ​ദേ​ശി (38)
• ജൂ​ണ്‍ 25 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മൂ​ന്നി​യൂ​ർ ആ​ലി​ൻ​ചു​വ​ട് സ്വ​ദേ​ശി (ഏ​ഴ് വ​യ​സ്)
• ജൂ​ലൈ നാ​ലി​നു റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പ​ര​പ്പ​ന​ങ്ങാ​ടി നെ​ടു​വ സ്വ​ദേ​ശി (30)
• ജൂ​ണ്‍ 23 ന് ​അ​ബു​ദ​ബി​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മൂ​ന്നി​യൂ​ർ ആ​ലി​ൻ​ചു​വ​ട് സ്വ​ദേ​ശി​നി (38)
• ജൂ​ണ്‍ 19 ന് ​ഷാ​ർ​ജ​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പു​ലാ​മ​ന്തോ​ൾ ചെ​മ്മ​ല​ശേ​രി സ്വ​ദേ​ശി (41)
• ജൂ​ണ്‍ 27 ന് ​ഷാ​ർ​ജ​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തി​രു​നാ​വാ​യ ക​ന്മ​നം സ്വ​ദേ​ശി (23)
• ജൂ​ണ്‍ 26 ന് ​ദ​മാ​മി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പു​ഴ​ത്താ​ട്ടി​രി ക​ടു​ങ്ങ​പു​രം സ്വ​ദേ​ശി​നി (24)
• ജൂ​ണ്‍ 25 ന് ​ദ​മാ​മി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ഞ്ചേ​രി താ​മ​ര​ശേ​രി സ്വ​ദേ​ശി​നി (20)
• ജൂ​ലൈ നാ​ലി​നു കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വാ​ഴ​ക്കാ​ട് ആ​ക്കോ​ട് സ്വ​ദേ​ശി (48)
• ജൂ​ണ്‍ 22 ന് ​ദോ​ഹ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പു​ലാ​മ​ന്തോ​ൾ സ്വ​ദേ​ശി​നി (19)
• ജൂ​ണ്‍ 30 ന് ​സൗ​ദി​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തൃ​ക്ക​ല​ങ്ങോ​ട് സ്വ​ദേ​ശി (17)
• ജൂ​ണ്‍ 24 ന് ​ജി​ദ്ദ​യി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി​യെ​ത്തി​യ കാ​ളി​കാ​വ് പൂ​ങ്ങോ​ട് സ്വ​ദേ​ശി (29)
• ജൂ​ലൈ അ​ഞ്ചി​നു ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ആ​ല​ങ്കോ​ട് ഒ​ത​ളൂ​ർ സ്വ​ദേ​ശി (40)

ജൂ​ണ്‍ 21 ന് ഛ​ത്തീ​സ്ഗ​ഡി​ൽ നി​ന്നെ​ത്തി​യ കു​ഴി​മ​ണ്ണ കി​ഴി​ശേ​രി സ്വ​ദേ​ശി (36), ജൂ​ലൈ ഒ​ന്നി​നു ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ മൂ​ന്നി​യൂ​ർ സ്വ​ദേ​ശി (70) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ ശേ​ഷം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.