സി​ബി​എ​സ്ഇ 12, 10 ക്ലാ​സ് ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ട​നി​ല്ല; പ്ര​ച​ര​ണം വ്യാ​ജ​മെ​ന്ന് ബോ​ർ​ഡ്
Thursday, July 9, 2020 5:04 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 12,10 ക്ലാ​സു​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ട​നെ​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്ന് ബോ​ർ​ഡ്. ജൂ​ലൈ 11ന് 12-ാം ​ക്ലാ​സ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ജൂ​ലൈ 13ന് പ​ത്താം ക്ലാ​സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​മെന്നും വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ത​ള്ളി സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ൻ രം​ഗ​ത്തെ​ത്തി.

കോ​വി​ഡ് വ്യാ​പ​നം മൂ​ലം പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ പോ​യ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്കു​ക​ൾ നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രിക്കും സി​ബി​എ​സ്ഇ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.