ആ​രോ​പ​ണ​ങ്ങ​ൾ കൊ​ണ്ട് പു​ക​മ​റ സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മം: എ. ​വി​ജ​യ​രാ​ഘ​വ​ൻ
Thursday, July 9, 2020 3:44 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ വ​സ്തു​ത​ക​ൾ എ​ത്ര​യും വേ​ഗം പു​റ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ. ആ​രോ​പ​ണ​ങ്ങ​ൾ കൊ​ണ്ട് പു​ക​മ​റ സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തീ​രു​മാ​നി​ക്കേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ്. ഏ​ത് അ​ന്വേ​ഷ​ണ​മാ​യാ​ലും സ​ത്യം പു​റ​ത്തു​വ​ര​ണം. വി​മാ​ന​ത്താ​വ​ള​വും ക​സ്റ്റം​സു​മെ​ല്ലാം കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലുള്ളതാണെന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.