സ്വ​ര്‍​ണ​ക്ക​ട​ത്ത്: പോ​ലീ​സി​നോ​ട് ദൃ​ശ്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് ക​സ്റ്റം​സ്; കത്ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഡി​ജി​പി
Thursday, July 9, 2020 2:48 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ പോ​ലീ​സി​നോ​ട് ദൃ​ശ്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് ക​സ്റ്റം​സ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യ്ക്ക് ക​ത്ത് ന​ൽ​കി​യ​താ​യാ​ണ് ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ത്ത​ര​മൊ​രു ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഡി​ജി​പി ബെ​ഹ്റ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.