"മടിയിൽ കനമില്ല; വഴിയിൽ ഭയമില്ല': മുഖ്യമന്ത്രിയെ പരിഹസിച്ച് ജയശങ്കർ
Thursday, July 9, 2020 12:17 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഹ​സി​ച്ച് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ർ. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഏ​കോ​പി​പ്പി​ച്ച് ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​തി​ലാ​ണ് ജ​യ​ശ​ങ്ക​റി​ന്‍റെ പ​രി​ഹാ​സം. മ​ടി​യി​ൽ ക​ന​മി​ല്ല; വ​ഴി​യി​ൽ ഭ​യ​മി​ല്ല എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

"തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച കു​ലം​കു​ത്തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി. പ​ത്താം ക്ലാ​സ് പാ​സാ​കാ​ത്ത ഒ​രു ധീ​ര വ​നി​ത എ​ങ്ങ​നെ സം​സ്ഥാ​ന ഐ​ടി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ 1,70,000രൂ​പ മാ​സ ശ​മ്പ​ള​മു​ള​ള ജോ​ലി ത​ര​പ്പെ​ടു​ത്തി എ​ന്ന കാ​ര്യ​വും കൂ​ടി അ​ന്വേ​ഷി​ക്കാ​ൻ മ​റ​ക്ക​രു​തെ​ന്നും' ജ​യ​ശ​ങ്ക​ർ പ​രിഹ​സി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.