വി​ധു​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ വ​സ്തു​നി​ഷ്ഠ​മ​ല്ല: ഡബ്ല്യുസിസി
Wednesday, July 8, 2020 9:56 PM IST
കൊ​ച്ചി: വി​ധു വി​ന്‍​സെ​ന്‍റ് ഉ​ന്നി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ വ​സ്തു​നി​ഷ്ഠ​മ​ല്ലെ​ന്നു വു​മ​ണ്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് (ഡബ്ല്യുസിസി) ഭാ​ര​വാ​ഹി​ക​ള്‍. സം​ഘ​ട​ന​യെ​ക്കു​റി​ച്ച് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ സം​ഘ​ട​ന​യ്ക്കു​ള്ളി​ല്‍ വി​ധു ഉ​യ​ര്‍​ത്തി​യി​ട്ടി​ല്ല.

വി​ധു​വി​ന്‍റെ പി​ന്മാ​റ്റം വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്. വി​മ​ര്‍​ശ​ന​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​പ​വാ​ദ​പ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും വു​മ​ണ്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീവ് പ​ത്ര​ക്കു​റു​പ്പി​ല്‍ പ​റഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.