സ​ന്പ​ർ​ക്ക വ്യാ​പ​നം; പ​ത്ത​നം​തി​ട്ട​യി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ വേ​ണ​മെ​ന്ന് ക​ള​ക്ട​ർ
Wednesday, July 8, 2020 5:10 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ക​ല​ക്ട​ർ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്കു ക​ത്തു ന​ൽ​കി.

ഉ​റ​വി​ടം അ​റി​യാ​ത്ത സ​ന്പ​ർ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം ജി​ല്ല​യി​ൽ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക​ള​ക്ട​റു​ടെ ന​ട​പ​ടി. റാ​ന്നി​യി​ലെ ഒ​രു ഡോ​ക്ട​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 393 ആ​യി. 177 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

നി​ല​വി​ൽ രോ​ഗി​ക​ളാ​യ​വ​രി​ൽ 164 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ർ​ച്ച​ന എ​ന്നി വി​ട​ങ്ങ​ളി​ലെ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ കോ​ട്ട​യം- ആ​റ്, തി​രു​വ​ന​ന്ത​പു​രം- മൂ​ന്ന്, മ​ഞ്ചേ​രി- മൂ​ന്ന് എ​ന്നി​ങ്ങ​നെ​യും ചി​കി​ത്സ​യി​ലു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ത​മി​ഴ്നാ​ട്ടി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.