ദി​ലീ​പ് രാ​ഹു​ല​ന് സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി എ​ന്ത് ബ​ന്ധം..? ചോ​ദ്യ​ങ്ങ​ളു​മാ​യി ബി​ജെ​പി
Wednesday, July 8, 2020 12:50 PM IST
തൃ​ശൂ​ർ: ലാ​വ്‌​ലി​ന്‍ കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യി​രു​ന്ന ദി​ലീ​പ് രാ​ഹു​ല​ന് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ​ങ്കെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ദി​ലീ​പ് രാ​ഹു​ല​ന്‍ അ​തി​ഥി​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​ത് സ്വ​പ്ന​യാ​ണെ​ന്നും ര​മേ​ശ് ആ​രോ​പി​ച്ചു.

ദി​ലീ​പ് രാ​ഹു​ല​ൻ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ കാ​രി​യ​റാ​യി​രു​ന്നോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന് സ്വ​പ്ന സു​രേ​ഷു​മാ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യും ബ​ന്ധ​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​യാ​ത്ത ആ​ള​ല്ല ദി​ലീ​പ് രാ​ഹു​ല​ൻ. സ​ത്യം പു​റ​ത്തു വ​ര​ണ​മെ​ന്നും ര​മേ​ശ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.