കോ​വി​ഡ്: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗം അ​ട​ച്ചു
Wednesday, July 8, 2020 12:01 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗം അ​ട​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലായിരുന്ന രോഗിക്ക് ചൊ​വ്വാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

അ​തേ​സ​മ​യം, സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം കൂ​ടു​ന്ന​ത് എ​റ​ണാ​കു​ള​ത്തെ സ്ഥി​തി ഗു​രു​ത​ര​മാ​ക്കുകയാണ്. ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.