വി​കാ​സ് ദു​ബെ ഫ​രീ​ദാ​ബാ​ദി​ലെ ഹോ​ട്ട​ലി​ല്‍ എ​ത്തി; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ
Wednesday, July 8, 2020 8:51 AM IST
ച​ണ്ഡി​ഗ​ഡ്: കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ലെ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. ഹോ​ട്ട​ലി​ലെ സി​സി​ടി​വി​യി​ല്‍ വി​കാ​സ് ദു​ബെ​യു​ടെ ചി​ത്രം പ​തി​ഞ്ഞു. മു​ഖ​ത്ത് മാ​സ്ക് ധ​രി​ച്ചാ​ണ് ദു​ബെ ഹോ​ട്ട​ലി​ൽ എ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഹോ​ട്ട​ലി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​നി​ടെ പി​ടി​യി​ലാ​യ ആ​ളാ​ണ് ദു​ബെ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സ് ഹോ​ട്ട​ലി​ല്‍ എ​ത്തു​ന്ന​തി​ന് മു​ന്‍​പ് ദു​ബെ സ്ഥ​ല​ത്തു നി​ന്നും മു​ങ്ങി.

ദു​ബെ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ഫ​രീ​ദാ​ബാ​ദി​ലും ഗു​രു​ഗ്രാ​മി​ലും ഡ​ല്‍​ഹി​യി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വി​കാ​സ് ദു​ബെ​യു​ടെ കൂ​ട്ടാ​ളി അ​മ​ര്‍ ദു​ബെ​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. ഹ​മി​ര്‍​പു​രി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​ത്. ഇ​യാ​ളു​ടെ ത​ല​യ്ക്ക് 25,000 രൂ​പ വി​ല​യി​ട്ടി​രു​ന്നു. വി​കാ​സ് ദു​ബെ​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​സ്ടി​എ​ഫും 40ഓ​ളം പോ​ലീ​സ് സം​ഘ​ങ്ങ​ളും തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്.

എ​ട്ടു​പോ​ലീ​സു​കാ​രെ വ​ധി​ച്ച ശേ​ഷം വെ​ള്ളി​യാ​ഴ്ച​യാ​ണ് ദു​ബെ​യും കൂ​ട്ടാ​ളി​ക​ളും ക​ട​ന്ന​ത്. ഇ​യാ​ളു​ടെ അ​നു​യാ​യി​ക​ളാ​യ ദ​യാ​ശ​ങ്ക​ര്‍ അ​ഗ്നി​ഹോ​ത്രി, ശ​ര്‍​മ, സു​രേ​ഷ് വ​ര്‍​മ, രേ​ഖ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.