കോ​വി​ഡ് ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് നാ​ഡീ സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ൾ സം​ബ​ന്ധി​ച്ചേ​ക്കാ​മെ​ന്ന് പ​ഠ​നം
Wednesday, July 8, 2020 8:46 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വൈ​റ​സ് ബാ​ധ​യി​ൽ ന​ട്ടം​തി​രി​യു​ന്ന ലോ​ക​ജ​ന​ത​യ്ക്ക് ആ​ശ​ങ്ക സ​മ്മാ​നി​ച്ച് പു​തി​യ പ​ഠ​നം. കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ നാ​ഡീ വ്യ​ഹ​ത്തി​ന് ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചേ​ക്കാ​മെ​ന്നാ​ണ് പു​തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്. റ​ഷ്യ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജാ​മ ജേ​ർ​ണ​ൽ ആ​ണ് ഇ​ത് സംം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ​ത്.

ജൂ​ലൈ ഒ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച മാ​സി​ക​യി​ൽ പ​റ​യു​ന്ന​ത് പ്ര​കാ​രം 27 കു​ട്ടി​ക​ളി​ൽ കോ​വി​ഡ് ബാ​ധ​യ്ക്ക് സേ​ഷം നാ​ഡീ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി എ​ന്നാ​ണ്. ഇ​തി​ൽ ത​ന്നെ നാ​ലു പേ​ർ​ക്ക് മ​സ്തി​ഷ്ക​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, ഈ ​റി​പ്പോ​ർ​ട്ടി​നോട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.