കാ​ന​ഡ- അ​മേ​രി​ക്ക അ​തി​ർ​ത്തി അ​ട​ച്ചി​ട​ണ​മെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ
Wednesday, July 8, 2020 4:26 AM IST
ഒ​ട്ടാ​വ: കാ​ന​ഡ- അ​മേ​രി​ക്ക അ​തി​ർ​ത്തി അ​ട​ച്ചി​ടു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ. കാ​ന​ഡ​യി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ 81 ശ​ത​മാ​നം പേ​രും ഇ​തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. നാ​നോ റി​സ​ർ​ച്ച് സ​ർ​വേ​യി​ലാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ലു​ള്ള​ത്.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് 21നാ​ണ് 30 ദി​വ​സ​ത്തേ​ക്കാ​ണ് അ​തി​ർ​ത്തി അ​ട​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്.

കാ​ന​ഡ​യ്ക്കും അ​മേ​രി​ക്കയ്​ക്കും ഇ​ട​യി​ലു​ള്ള അ​നി​വാ​ര്യ​മ​ല്ലാ​ത്ത യാ​ത്ര ജൂ​ലൈ 21 വ​രെ പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍റ് ട്രൂ​ഡോ ജൂ​ണ്‍ മാ​സ​ത്തി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​ച​മാ​യി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് കാ​ന​ഡ​യി​ൽ സ​ർ​വേ ന​ട​ത്തി​യ​ത്.

14 ശ​ത​മാ​നം ആ​ളു​ക​ൾ അ​മേ​രി​ക്ക​യി​ലെ പ്ര​ശ്ന​ബാ​ധി​ത​മ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ലേ​ക്ക് യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ മൂ​ന്ന് ശ​ത​മാ​നം പേ​ർ നി​ർ​ബാ​ധം യാ​ത്രാ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.