ത​ല​സ്ഥാ​നം ആ​ശ​ങ്ക​യി​ൽ‌; ഇ​ന്ന് 47 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
Tuesday, July 7, 2020 11:08 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ത​ല​സ്ഥാ​ന​ത്ത് സ​മ്പ​ർ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. ഇ​ന്ന് മാ​ത്രം 47 പേ​ർ​ക്കാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ട​ർ​ന്ന​ത്. തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ലാ​ണ് സ​മ്പ​ർ​ക്ക രോ​ഗ വ്യാ​പ​നം കൂ​ടു​ത​ൽ.

പൂ​ന്തു​റ​യി​ൽ 22 പേ​ർ​ക്കാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. വ​ള്ള​ക്ക​ട​വി​ൽ ഏ​ഴ് പേ​ർ​ക്ക് സ​മ്പ‍​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ 54 പേ​ർ​ക്ക് ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.