സ്വ​പ്ന​യ്ക്കു ന​ൽ​കി​യ​ത് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു ന​ൽ​കു​ന്ന ബ​ഹു​മാ​നം: പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ
Tuesday, July 7, 2020 5:42 PM IST
തി​രു​വ​നന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ലോ​ക കേ​ര​ള സ​ഭ​യു​മാ​യി സ്വ​പ്ന സു​രേ​ഷി​ന് ബ​ന്ധ​മി​ല്ല. ഏ​ത​ന്വേ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു ന​ൽ​കു​ന്ന ബ​ഹു​മാ​ന​മാ​ണ് സ്വ​പ്ന​യ്ക്കു ന​ൽ​കി​യ​ത്. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യം തേ​ടി​യി​രു​ന്നു. സ്റ്റാ​ർ​ട്ട് അ​പ് സം​രം​ഭ​ത്തി​ന്‍റെ പ​രി​പാ​ടി​യി​ലാ​ണ് താ​ൻ പ​ങ്കെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.