ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്; ആ​ര്യ​നാ​ട് കെഎസ്ആർടിസി ഡി​പ്പോ അ​ട​ച്ചു; ക​ർ​ശ​ന ജാ​ഗ്ര​ത
Tuesday, July 7, 2020 7:05 PM IST
തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കെഎസ്ആർടിസി ഡി​പ്പോ അ​ട​ച്ചു. തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട്ടെ ഡി​പ്പോ​യാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ഡി​പ്പോ അ​ണു​വി​മു​ക്ത​മാ​ക്കി​യ​ശേ​ഷം പി​ന്നീ​ട് തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.