പി​ണ​റാ​യി​യും ഉ​മ്മ​ൻ ചാ​ണ്ടി​യും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളാ​കു​ന്ന ട്വി​സ്റ്റ്; പ​രി​ഹ​സി​ച്ച് മി​ഥു​ൻ
Tuesday, July 7, 2020 5:19 PM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര ബാ​ഗേ​ജി​ൽ സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൻ തോ​മ​സ്. മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം വ​കു​പ്പി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞി​ല്ല എ​ന്ന ജാ​ഗ്ര​ത ഒ​ട്ടു​മി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള മ​റു​പ​ടി​ക​ൾ ഈ ​കേ​സി​ൽ മ​തി​യാ​വി​ല്ലെ​ന്നും ഉ​പ്പു​തി​ന്ന​വ​ർ വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും മി​ഥു​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​യി​രു​ന്നു മി​ഥു​ന്‍റെ പ്ര​തി​ക​ര​ണം.

മി​ഥു​ൻ മാ​നു​വ​ൻ തോ​മ​സി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

മു​ഖ്യ​മ​ന്ത്രി ശ്രീ ​പി​ണ​റാ​യി വി​ജ​യ​നും മു​ൻ മു​ഖ്യ​മ​ന്ത്രി ശ്രീ ​ഉ​മ്മ​ൻ ചാ​ണ്ടി​യും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ൾ ആ​യി മാ​റു​ന്ന ഈ ​ഫൈ​ന​ൽ ട്വി​സ്റ്റ് ഒ​രു​മാ​തി​രി ആ​ർ​ക്കും ഉൗ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.. !!

പി​ണ​റാ​യി സാ​ർ, ന​ല്ല​ത് നി​ങ്ങ​ൾ ചെ​യ്ത​പ്പോ​ൾ എ​ല്ലാം​ത​ന്നെ ക​യ്യ​ടി​ച്ചി​ട്ടു​ണ്ട്.. !! പ​ക്ഷേ, ഇ​പ്പോ​ൾ ന​ട​ന്ന​ത് സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത വീ​ഴ്ച​യാ​യി​പ്പോ​യി.. !! സ്വ​ന്തം വ​കു​പ്പി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞി​ല്ല എ​ന്ന ജാ​ഗ്ര​ത ഒ​ട്ടു​മി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള മ​റു​പ​ടി​ക​ൾ ഈ ​കേ​സി​ൽ മ​തി​യാ​വി​ല്ല.. !!

ഉ​പ്പു​തീ​നി​ക​ൾ ആ​ര് ത​ന്നെ ആ​യാ​ലും വെ​ള്ളം കു​ടി​ച്ചേ മ​തി​യാ​കൂ.. !! ക​ഷ്ടം.. !!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.