പ​ത്ത​നം​തി​ട്ട​യി​ൽ ക്വാ​റൻൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Tuesday, July 7, 2020 7:03 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

അ​ടൂ​ർ ഏ​ഴം​കു​ളം പു​തു​മ​ല ചേ​ർ​ക്കോ​ട്ട് കോ​ള​നി​യി​ൽ ചേ​ർ​ക്കോ​ട്ട് പു​ത്ത​ൻ​വി​ള​യി​ൽ സു​ഭാ​ഷി​ന്‍റെ ഭാ​ര്യ മേ​രി മ​യാ​സ (28) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 27-ന് ​ത​ഞ്ചാ​വൂ​രി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ മേ​രി വീ​ടി​നു സ​മീ​പ​മു​ള്ള മ​റ്റൊ​രു വീ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​യി​ൽ നി​ന്നെ​ത്തി​യ നെ​ടു​വ​ത്തൂ​ർ സ്വ​ദേ​ശി മ​നോ​ജാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.