ചെ​ന്നി​ത്ത​ല​യി​ൽ ദ​മ്പ​തി​ക​ൾ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, July 7, 2020 2:47 PM IST
ആ​ല​പ്പു​ഴ: ചെ​ന്നി​ത്ത​ല​യി​ൽ ദ​മ്പ​തി​ക​ളെ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ഭാ​ര്യ​യെ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സ്ത്രീ ​മാ​വേ​ലി​ക്ക​ര വെ​ട്ടി​യാ​ർ സ്വ​ദേ​ശി​യും പു​രു​ഷ​ൻ അ​ടൂ​ർ സ്വ​ദേ​ശി​യു​മാ​ണെ​ന്നാ​ണ് വി​വ​രം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.