ട്രം​പി​ന്‍റെ കോ​വി​ഡ് പ്ര​സ്താ​വ​ന ആ​വ​ർ​ത്തി​ച്ച് വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ്
Tuesday, July 7, 2020 6:21 AM IST
വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡി​നെ​ക്കു​റി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി​യ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത പ്ര​സ്താ​വ​ന ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞ് വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ​റ്റാ​ഫ്. കൊ​റോ​ണ വൈ​റ​സി​ൽ 99 ശ​ത​മാ​ന​വും നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​ണെ​ന്ന ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് മാ​ർ​ക്ക് മെ​ഡോ​സും ആ​വ​ർ​ത്തി​ച്ച​ത്. ഏ​റ്റു​പി​ടി​ച്ച​ത്.

ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് അ​തി​നെ അ​നു​കൂ​ലി​ച്ച് വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ​റ്റാ​ഫ് രം​ഗ​ത്തെ​ത്തി​യ​ത്.

അ​തേ​സ​മ​യം, യു​എ​സ് ഫു​ഡ് ആ​ന്‍റ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.