ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട; 45 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ്ണം പി​ടി​കൂ​ടി
Tuesday, July 7, 2020 6:20 AM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ്ണ​വേ​ട്ട. ഒ​രു കി​ലോ നൂ​റ്റി​മു​പ്പ​ത്തി​യ​ഞ്ച് ഗ്രാം ​സ്വ​ർ​ണ്ണ​വു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ലാ​യി. ബ​ഹ്റി​നി​ൽ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ബീ​റാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് 45 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ്ണം ഇ​യാ​ൾ സ്വ​ർ​ണം ക​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.