കോ​വി​ഡ് ബാ​ധി​ച്ച് ഗോ​വ മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി മ​രി​ച്ചു
Monday, July 6, 2020 10:32 PM IST
പ​നാ​ജി: കോ​വി​ഡ് 19 ബാ​ധി​ച്ച് ഗോ​വ മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി സു​രേ​ഷ് അ​മോ​ൻ​ക​ർ (68) മ​രി​ച്ചു. മ​ർ​ഗോ​വ​യി​ലെ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ജൂ​ണ്‍ അ​വ​സാ​ന​വാ​ര​മാ​ണ് സു​രേ​ഷി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 1999ൽ ​പാ​ലെ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​മാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.