ഒ​ന്ന​ര​ക്കോ​ടി​യു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി വാ​ള​യാ​റി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ
Monday, July 6, 2020 4:42 PM IST
പാ​ല​ക്കാ​ട്: ഒ​ന്ന​ര​ക്കോ​ടി​യു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി വാ​ള​യാ​റി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മി​നി​ലോ​റി​യി​ൽ ക​ട​ത്തി​യ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ സ​ലാം, മി​ദീ​ൻ കു​ഞ്ഞ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന വ​ണ്ടി​യി​ൽ ക​ള്ള​പ്പ​ണം ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.