ഗാ​സി​യാ​ബാ​ദി​ൽ മെ​ഴു​കു​തി​രി ഫാ​ക്ട​റി​യി​ൽ സ്ഫോ​ട​നം; ഏ​ഴ് പേ​ർ മ​രി​ച്ചു
Sunday, July 5, 2020 6:39 PM IST
ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ മെ​ഴു​കു​തി​രി ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഗാ​സി​യാ​ബാ​ദി​ലെ മോ​ദി ന​ഗ​റി​ലാ​യി​രു​ന്നു സ്ഫോ​ട​നം. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഴു​കു​തി​രി​ക​ൾ ഉ​ദ്പാ​പ്പി​ക്കു​ന്ന ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.