അ​ച്ച​ൻ​കോ​വി​ലാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​യാ​ളെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി
Sunday, July 5, 2020 11:58 AM IST
പ​ന്ത​ളം: അ​ച്ച​ൻ​കോ​വി​ലാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​യാ​ളെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി സു​രേ​ഷ് (40) ആ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.42ഓ​ടെ പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ക്ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.